
മന
സ്സിൽ നിറയെ കണിക്കൊന്നകൾ വിരിയിച്ചു കൊണ്ട് ഒരു വിഷു കൂടെ വരവായി…. ഒപ്പം ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും നന്മ അറിയിച്ചു കൊണ്ടുള്ള ഒരു ഈസ്റ്റർ ഉം…
ഒരു പുതുപുത്തൻ രീതിയിൽ വെർച്യുൽ ആഘോഷങ്ങളുടെ
ദൃശ്യത്തിലേക് നിങ്ങളെ സ്വാഗതം
ചെയ്യുന്നു….
LIVE STREAMING ON 17th April 2021 at 4pm.
ബാക്കി ഡീറ്റെയിൽ പിന്നെ!!!!!!!